Surprise Me!

Saudi Arabia eases lockdown restrictions | Oneindia Malayalam

2020-05-26 3,552 Dailymotion

Saudi Arabia eases coronavirus lockdown restrictions
കൊറോണ ഭീതിയില്‍ ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളിലും ഇളവ് വരുത്തി സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനം.കര്‍ഫ്യൂ ഭാഗികമായി പിന്‍വലിക്കാനാണ് തീരുമാനം. രാജ്യത്തുടനീളം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും പിന്‍വലിക്കും. മക്കയില്‍ മാത്രം നിയന്ത്രണം തുടരാനാണ് തീരുമാനം. ജൂണ്‍ 21 മുതലാണ് സമ്പൂര്‍ണമായി നിയന്ത്രണം എടുത്തുകളയുക എന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങളിലേക്ക്